Home NATIONAL വൈറസ്: യോഗിക്കെതിരെ പരാതിയുമായി മുസ്‌‍ലിം ലീഗ്

വൈറസ്: യോഗിക്കെതിരെ പരാതിയുമായി മുസ്‌‍ലിം ലീഗ്

മലപ്പുറം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി മുസ്‍ലിം ലീഗ്. ലീഗിനെതിരെ വർഗീയ പ്രചാരണം നടത്തുന്ന നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുക, യോഗി ആദിത്യനാഥ്, മഞ്ജീന്ദർ എസ് സിർസ എന്നിവർക്കുമെതിരെ ഐപിസി 153 എ (മതസ്പർധ വളർത്തൽ) വകുപ്പ് അനുസരിച്ച് കേസെടുക്കുക, പാക്കിസ്ഥാൻ ദേശീയപതാകയുമായി ചേർത്ത് ലീഗ് പതാകയെ ആക്ഷേപിക്കുന്നത് തടയുക, തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനു നടപടിയെടുക്കുക എന്നിവയാണ് ആവശ്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here