Home PRD വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

ലംപ്‌സം ഗ്രാന്റ്

ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ ഒ.ഇ.സി. വിഭാഗം വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റ് ഈ സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്ക് അക്കൗണ്ടിലൂടെയാകും നല്‍കുകയെന്നു പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ആനുകൂല്യത്തിന് അര്‍ഹരായവര്‍ മേയ് 31നകം വിദ്യാര്‍ഥിയുടേയും രക്ഷിതാവിന്റെയും പേരില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കണം. നിലവില്‍ അക്കൗണ്ട് ഉള്ളവര്‍ അത് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

(പി.ആര്‍.പി. 550/2019)

വൈദ്യുതി മുടങ്ങും

പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആയൂര്‍ക്കോണം, രാധാകൃഷ്ണ ലൈന്‍, വിന്നേഴ്‌സ് ലൈന്‍ എന്നിവിടങ്ങളില്‍ ഇന്ന് (മേയ് 10) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

(പി.ആര്‍.പി. 551/2019)

LEAVE A REPLY

Please enter your comment!
Please enter your name here