Home POLITICS വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സ്ഥലംമാറ്റം

വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സ്ഥലംമാറ്റം

ന്യൂഡൽഹി :  പാക്ക് സൈന്യത്തിന്റെ പിടിയിൽനിന്നു മോചിതനായി ഇന്ത്യയിൽ മടങ്ങിയെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനു സ്ഥലംമാറ്റം. കശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് അഭിനന്ദനെ സ്ഥലം മാറ്റിയതെന്നു വാർത്താഏജൻ‌സി റിപ്പോർട്ട് ചെയ്തു. നിലവിൽ ശ്രീനഗറിലാണ് അഭിനന്ദനുള്ളത്. മിഗ് 21 വിമാനം ഉപയോഗിച്ച് എഫ്–16 വിമാനം തകർത്ത ഏക പൈലറ്റാണ് അഭിനന്ദൻ.

LEAVE A REPLY

Please enter your comment!
Please enter your name here