Home Uncategorized വനിതാ മതിലിനെതിരെ പ്രതിരോധവുമായി ശബരിമല കര്‍മസമിതി

വനിതാ മതിലിനെതിരെ പ്രതിരോധവുമായി ശബരിമല കര്‍മസമിതി

തിരുവനന്തപുരം: വനിതാ മതിലിനെതിരെ പ്രതിരോധവുമായി ശബരിമല കര്‍മസമിതി രംഗത്ത്. ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെ അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ സമിതി അറിയിച്ചു. യുവതീപ്രവേശത്തെയും നവോത്ഥാനത്തെയും കൂട്ടിക്കുഴച്ച് ഹിന്ദുസമൂഹത്തിനിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍മസമിതി ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here