Home NATIONAL വനിതാമതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്നു പ്രതിപക്ഷ നേതാവ്

വനിതാമതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്നു പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഔദ്യോഗിക മെഷിനറി പൂര്‍ണമായി ദുരുപയോഗപ്പെടുത്തി സിപിഎം കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വനിതാമതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തിലുണ്ടാകാത്ത വിധം സര്‍ക്കാര്‍ ജീവനക്കാരെയും മറ്റും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മതിലില്‍ ആളെക്കൂട്ടാന്‍ സിപിഎം കൊണ്ടുപിടിച്ച ശ്രമമാണു നടത്തിയത്. എന്നിട്ടും പ്രചരിപ്പിച്ചതു പോലെ ആളെക്കൂട്ടാന്‍ കഴിഞ്ഞില്ല-ചെന്നിത്തല ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here