Home NATIONAL റഫാൽ: വിവരങ്ങൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിക്കു കൈമാറി

റഫാൽ: വിവരങ്ങൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിക്കു കൈമാറി

ന്യൂഡൽഹി: റഫാൽ ഇടപാടിലേക്കു നയിച്ച വിവരങ്ങൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിക്കു കൈമാറി.

കോടതി റജിസ്ട്രാർ ജനറലിന് മുദ്രവച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേസ് തിങ്കളാഴ്ച പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here