Home Uncategorized രൂപത പിആര്‍ഒയുടെ നിലപാടിനെ തള്ളി കന്യാസ്ത്രീകള്‍

രൂപത പിആര്‍ഒയുടെ നിലപാടിനെ തള്ളി കന്യാസ്ത്രീകള്‍

കോട്ടയം: കന്യാസ്ത്രീകളുടെ സ്ഥലം മാറ്റ ഉത്തരവ് നിലനില്‍ക്കുമെന്ന രൂപത പിആര്‍ഒയുടെ നിലപാടിനെ തള്ളി കന്യാസ്ത്രീകള്‍. സ്ഥലം മാറ്റം റദ്ദാക്കിയത് അഡ്മിനിസ്റ്റേറ്റര്‍ ആഗ്നെലോയാണ്. ഫ്രാങ്കോയുടെ ആളായി പ്രവര്‍ത്തിക്കുന്ന പിആര്‍ഒയെ അനുസിരിക്കേണ്ട ആവശ്യമില്ല. കേസ് പൂര്‍ത്തിയാകുന്നവരെ മഠത്തില്‍ തുടരുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.പിആര്‍ഒ അല്ല അഡ്മിനിസ്റ്റേറ്റര്‍ക്ക് തന്നെയാണ് രൂപതയുടെ അധികാരം. ഫ്രാങ്കോയുടെ ആളായി പ്രവര്‍ത്തിക്കുന്ന ആളാണ് പിആര്‍ഒ എന്നും ഇവര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here