Home KERALA രക്തം ഇറ്റിച്ച് ശബരിമല നട അടയ്ക്കാന്‍ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍

രക്തം ഇറ്റിച്ച് ശബരിമല നട അടയ്ക്കാന്‍ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി: രക്തം ഇറ്റിച്ച് ശബരിമല നട അടയ്ക്കാന്‍ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്ന് അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. 20 പേര്‍ ഇതിനു തയാറായി നില്‍ക്കുന്നുവെന്നു താന്‍ അറിഞ്ഞിരുന്നു.

ഇവരോട് അങ്ങനെ ചെയ്യരുതെന്നാണു പറഞ്ഞത്. വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റു ചെയ്യാനാണു നീക്കമെന്നും രാഹുല്‍ ആരോപിച്ചു. സമൂഹമാധ്യത്തിലിട്ട ലൈവ് വിഡിയോയിലൂടെയാണു രാഹുല്‍ മറുപടിയുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here