Home Uncategorized യുവാവിനെ വാഹനത്തിനു മുന്നിൽ ഡിവൈഎസ്പി തള്ളിയിട്ടു കൊന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

യുവാവിനെ വാഹനത്തിനു മുന്നിൽ ഡിവൈഎസ്പി തള്ളിയിട്ടു കൊന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ ഡിവൈഎസ്പി തള്ളിയിട്ടു കൊന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തും ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച ബിനുവിന്റെ വീട്ടിലും തെളിവെടുപ്പ് നടന്നു. നാല് സംഘങ്ങളായി പോലീസ് തെളിവെടുപ്പ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here