Home Uncategorized മന്ത്രി എ.കെ.ബാലനെതിരെ അഴിമതിയാരോപണവുമായി പി.കെ.ഫിറോസ്

മന്ത്രി എ.കെ.ബാലനെതിരെ അഴിമതിയാരോപണവുമായി പി.കെ.ഫിറോസ്

കോഴിക്കോട് : മന്ത്രി എ.കെ.ബാലനെതിരെ അഴിമതിയാരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്.
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ.മണിഭൂഷണു കോഴിക്കോട്ടെ കിര്‍ത്താഡ്‌സില്‍ ചട്ടങ്ങള്‍ ലംഘിച്ചു സ്ഥിരനിയമനം നല്‍കാന്‍ മന്ത്രി ഇടപെട്ടതായി ഫിറോസ് ആരോപിച്ചു. ഇന്ദു വി.മേനോന്‍, പി.വി.മിനി, എസ്.വി.സജിത് കുമാര്‍ എന്നിവരുടെ കിര്‍ത്താഡ്‌സ് നിയമനങ്ങളും ചട്ടവിരുദ്ധമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here