Home POLITICS മന്ത്രി എം.ജെ അക്ബറിനെതിരെയുളള നിലപാട് പൊതുസമൂഹത്തോട് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

മന്ത്രി എം.ജെ അക്ബറിനെതിരെയുളള നിലപാട് പൊതുസമൂഹത്തോട് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലൈംഗീകരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെയുളള നിലപാട് പൊതുസമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്.

പ്രധാനമന്ത്രിയുടെ മൗനം ഒരു വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത് എന്നും പ്രധാനമന്ത്രി സ്ഥാനത്തിന്റെ മഹത്വം നിലനിര്‍ത്താന്‍ മോദി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നു പറഞ്ഞ് മീ ടു ക്യംപെയ്‌ന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ രംഗത്തുണ്ട്. പ്രത്യക്ഷമായി മനേകാഗാന്ധി ഒഴികെ മറ്റൊരു വനിതാ നേതാവും ഇതുവരെയും എം.ജെ അക്ബറിനെതിരെ സംസാരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here