Home KERALA ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു KERALA ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു By admin - November 20, 2018 Facebook Twitter Pinterest WhatsApp കൊച്ചി: എറണാകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. പെരുമാനൂർ സ്വദേശി ഷിബു (49)ആണ് മരിച്ചത്. എറണാകുളം കുണ്ടന്നൂരിലാണ് അപകടം നടന്നത്. ഷിബു സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ചു മറിയുകയായിരുന്നു