Home POLITICS ബിജെപി യും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി

ബിജെപി യും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി

അബുദാബി: രാജ്യം ഭരിക്കുന്ന ബിജെപി യും ആർഎസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

നിലയ്ക്കലും പമ്പയിലും പ്രതിഷേധക്കാര്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിച്ചു.സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമം ആണ് ചില ശക്തികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here