Home Uncategorized ബിജെപി എം.പിമാര്‍ ഇന്ന് ശബരിമലയിലെത്തും

ബിജെപി എം.പിമാര്‍ ഇന്ന് ശബരിമലയിലെത്തും

ശബരിമല: ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും ഇന്ന് ശബരിമലയിലെത്തും. ഇന്ന് രാവിലെ 10 മണിയോടെ ഇരുവരും നിലക്കലിലെത്തും.

സന്നിധാനത്ത് ഇവര്‍ ദര്‍ശനം നടത്തും. ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പദ്മകുമാര്‍ പത്തനംതിട്ട ജില്ല പ്രസിഡന്റ് അശോകന്‍ കുളനട എന്നിവരും എംപിമാരോടൊപ്പം ഉണ്ടാകും. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും നാളെ ശബരിമലയിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here