Home KERALA ബാലരാമപുരത്ത് നാമജപ പരിപാടിക്ക് നേരെ  അക്രമം

ബാലരാമപുരത്ത് നാമജപ പരിപാടിക്ക് നേരെ  അക്രമം

തിരുവന്തപുരം: ബാലരാമപുരത്ത് നാമജപ പരിപാടിക്ക് നേരെ  അക്രമം. ശബരിമല കർമ്മ സമിതി പ്രവർത്തകർക്കും പൊലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റു. സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നാണ് ആക്ഷേപം.

അക്രമികളെ പിരിച്ചു വിടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന് നേരെയും കല്ലേറുണ്ടായി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ പ്രതാപന് കല്ലേറിൽ പരിക്കേറ്റു. തെരുവിലെ വീടുകൾക്ക് നേരെ ശക്തമായ കല്ലേറുണ്ടായി. ബിയർ കുപ്പി അടക്കം വലിച്ചെറിഞ്ഞായിരുന്നു അക്രമം നടന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here