Home NATIONAL പെരുമാറ്റച്ചട്ട ലംഘനം: സുരേഷ് ഗോപിക്ക് ജില്ലാകളക്ടർ ടി.വി. അനുപമ നോട്ടീസ് നൽകി

പെരുമാറ്റച്ചട്ട ലംഘനം: സുരേഷ് ഗോപിക്ക് ജില്ലാകളക്ടർ ടി.വി. അനുപമ നോട്ടീസ് നൽകി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്. ശബരിമലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞ് പ്രചാരണം നടത്തിയതിനാണ് ജില്ലാകളക്ടർ ടി.വി. അനുപമ നോട്ടീസ് നൽകിയത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാമ് ആവശ്യപ്പെട്ടിരിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ടി.വി അനുപമ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here