Home NATIONAL പെരിയ ഇരട്ടക്കൊല: പൊലീസിന് ഹൈക്കോടതി വിമർശനം

പെരിയ ഇരട്ടക്കൊല: പൊലീസിന് ഹൈക്കോടതി വിമർശനം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ പൊലീസിന് വിമർശനവുമായി ഹൈക്കോടതി. കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പ്രതികളുടെ പങ്ക് പരാമർശിക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. പ്രതികൾ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ പരാമർശം.

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് ഡയറി പൊലീസ് കോടതിയിൽ സമർപ്പിച്ചു. തുടർന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈമാസം ഇരുപത്തെട്ടിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here