Home Uncategorized പുനപരിശോധനാ ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി വിധിയിൽ ഏറെ സന്തോഷമെന്ന് തന്ത്രി കണ്ഠരര് രാജീവര്

പുനപരിശോധനാ ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി വിധിയിൽ ഏറെ സന്തോഷമെന്ന് തന്ത്രി കണ്ഠരര് രാജീവര്

ശബരിമല : ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ പുനപരിശോധനാ ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി വിധിയിൽ ഏറെ സന്തോഷമെന്ന് തന്ത്രി കണ്ഠരര് രാജീവര്.‘ ഇത് അയ്യപ്പന്റെ വിജയമാണ്,അനുഗ്രമാണ്. ശബരിമലയുടെ ചരിത്രത്തിൽ ഏറെ നിർണ്ണായകമാകുന്ന വിധിയാണ് ഇത്. ഭക്തരുടെ പ്രാർത്ഥനയാണ് ഈ വിധിയ്ക്ക് പിന്നിൽ.

ഇത്രയേറെ പ്രതിസന്ധി മുൻപൊരിയ്ക്കലും ശബരിമലയിൽ ഉണ്ടായിട്ടില്ല.ഇതിൽ നിന്നും രക്ഷിച്ചത് അയ്യപ്പൻ തന്നെയാണ്.22 ന് കേസ് പരിഗണിക്കുമ്പോ എല്ലാം നന്നായി കലാശിക്കുമെന്ന് തന്നെയാണ് വിശ്വസം.

LEAVE A REPLY

Please enter your comment!
Please enter your name here