Home KERALA പുതുവത്സരാഘോഷത്തിനിടെ എ എസ് ഐയ്ക്ക് വെട്ടേറ്റു

പുതുവത്സരാഘോഷത്തിനിടെ എ എസ് ഐയ്ക്ക് വെട്ടേറ്റു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ചൊവ്വാഴ്ച പുലർച്ചേ മൂന്നരയോടെയാണ് സംഭവം.

അക്രമണം നടക്കുന്നിടത്തേക് പോയ പൊലീസ് വാഹനത്തിൽ രണ്ടു പേർ മാത്രമേ ഉണ്ടായുള്ളൂ. ഇവർ പുറത്തിറങ്ങിയ സമയത്താണക്രമണത്തിനു ഇരയായത്. ഗുരുതരമായി പരിക്കേറ്റ ബേക്കൽ സ്റ്റേഷനിലെ എ എസ് ഐ ജയരാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here