Home POLITICS പുതിയ കേരളത്തിനായി മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു, യുഎഇ സന്ദർശനം അടുത്ത മാസം

പുതിയ കേരളത്തിനായി മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു, യുഎഇ സന്ദർശനം അടുത്ത മാസം

മഹാപ്രളയത്തിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ പുനഃനിര്‍മാണം ലക്ഷ്യമാക്കി നടത്തുന്ന ധനസമാഹരണത്തിന് മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി പിണറായി വിജയന്‍ അടുത്തമാസം യുഎഇ സന്ദര്‍ശിക്കും. അടുത്തമാസം 17 മുതല്‍ നാലുദിവസമായിരിക്കും സന്ദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here