Home NATIONAL പി കൃഷ്ണദാസിന്‌ കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു

പി കൃഷ്ണദാസിന്‌ കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‌ കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു. ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളില്‍ പ്രതിയായ കൃഷ്ണദാസിനെ കേരളത്തില്‍ പ്രവേശിക്കരുതെന്ന് 2017 നവംബറിലാണ് സുപ്രീം കോടതി വിധിച്ചത്. പാലക്കാടുള്ള വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുള്ള കൃഷ്ണദാസിന്റെ ഹര്‍ജിയിലാണ് വിധി.

LEAVE A REPLY

Please enter your comment!
Please enter your name here