Home NATIONAL പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഡിസംബര്‍ പതിനൊന്ന് മുതല്‍

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഡിസംബര്‍ പതിനൊന്ന് മുതല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഡിസംബര്‍ പതിനൊന്ന് മുതല്‍ ജനുവരി എട്ടുവരെ നടക്കും.

അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സാധാരണ നവംബറില്‍ ചേരാറുള്ള ശീതകാലസമ്മേളനം ഇത്തവണ വൈകിയത്. അഞ്ചിടങ്ങളിലെയും വിധി വരുന്ന ദിവസമാണ് ശീതകാലസമ്മേളനം ആരംഭിക്കുക എന്ന പ്രത്യേകതയുമുണ്ട്. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റിന്റെ പാര്‍ലമെന്ററി കാര്യസമിതിയാണ് തീയതി നിശ്ചയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here