Home NATIONAL പാര്‍ട്ടി തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് പികെ ശശി

പാര്‍ട്ടി തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് പികെ ശശി

തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് പികെ ശശി എംഎല്‍എ. സസ്പെന്‍ഷന്‍ നടപടി അംഗീകരിക്കുന്നുവെന്ന് പി കെ ശശി പറഞ്ഞു. പാർട്ടി അച്ചടക്കത്തിന് പൂർണ്ണമായും വിധേയനാകുമെന്ന് പി.കെ.ശശി പ്രതികരിച്ചു.

പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും വിഭാഗീയതയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും പി കെ ശശി പറഞ്ഞു. തനിക്കെതിരെ ക്രിമിനൽ കുറ്റമില്ലെന്നും പി കെ ശശി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here