Home Uncategorized പാര്‍ട്ടിയുടെ ശക്തി കൂട്ടാനുള്ള നടപടി വേണമെന്ന് കേന്ദ്രകമ്മിറ്റിയില്‍ വി.എസിന്റെ കുറിപ്പ്‌

പാര്‍ട്ടിയുടെ ശക്തി കൂട്ടാനുള്ള നടപടി വേണമെന്ന് കേന്ദ്രകമ്മിറ്റിയില്‍ വി.എസിന്റെ കുറിപ്പ്‌

ദില്ലി: സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ പാര്‍ട്ടിയുടെ ശക്തി കൂട്ടാനുള്ള നടപടി വേണമെന്ന് വിഎസ് അച്യുതാനന്ദന്റെ കുറിപ്പ് ആശയസമരം ശക്തിപ്പെടുത്തണമെന്നും വി.എസ് കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അട്ടിമറിക്കുന്നു എന്ന് ബംഗാള്‍ ഘടകം ആരോപണം ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് ധാരണയാവാം എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമില്ലെന്ന് എതിര്‍പക്ഷവും വാദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here