തിരുവനന്തപുരം: പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം സ്ഥാപിക്കാനല്ല, മറിച്ച് ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടാനാണു 1949ലെ കവനന്റിനെക്കുറിച്ചു പറഞ്ഞതെന്നു പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര്‍ വര്‍മ. പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം വ്യക്തമാക്കാന്‍ ആവശ്യമായ രേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. നാളെ മാധ്യമങ്ങള്‍ക്കു മുന്‍പിലും രേഖകള്‍ കാണിക്കുമെന്നു ശശികുമാര്‍ വര്‍മ പറഞ്ഞു.
Home POLITICS പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം : രേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നു ശശികുമാര്‍ വര്‍മ