Home Uncategorized പത്തനംതിട്ട ജില്ലയിൽ നാളെ ബി ജെ പി ഹർത്താൽ 

പത്തനംതിട്ട ജില്ലയിൽ നാളെ ബി ജെ പി ഹർത്താൽ 

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നാളെ ബി ജെ പി ആചരിക്കും. തിരുവനന്തപുരത്ത് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിൽ സംസ്ഥാന അധ്യക്ഷൻ പ്രകാഷ് ബാബുവിന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിൽ പുനഃപരിശോധന ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറീന്റെ വസതികുമുന്നിൽ ശനിയാഴ്ച രാവിലെ യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here