Home POLITICS നേവി ദിനം നാളെ

നേവി ദിനം നാളെ

കൊച്ചി:  ലോകത്തെ ഏറ്റവും വലിയ നാവിക സേനകളില്‍ ഒന്നായ ഇന്ത്യന്‍ നാവിക സേനയുടെ 47ാം നേവി ദിനമാണ് നാളെ ആചരിക്കുന്നത്.

1971 ഡിസംബര്‍ 4ന് ഓപ്പറേഷന്‍ െ്രെടഡന്റ് എന്ന പേരില്‍ പാക്കിസ്ഥാനിലെ കറാച്ചി നാവികസേനാ ആസ്ഥാനം ആക്രമിച്ച് ഇന്ത്യന്‍ നേവി നേടിയ വിജയത്തിന്റെ ഓര്‍മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് കൊച്ചിയില്‍ നാവിക അഭ്യാസ പ്രകടനങ്ങളുമായി നേവി വീക്ക് ആഘോഷ പരിപാടികള്‍ നടന്നിരുന്നു. നേവി ദിനത്തില്‍ കൊച്ചി നേവല്‍ ബേസില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ഓര്‍മയ്ക്കായി റീത്ത് ലൈന്‍ സെറിമണിയും പരേഡും മാര്‍ച്ച് പാസ്റ്റും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here