Home KERALA നിലയ്ക്കലില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം

നിലയ്ക്കലില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെനിലയ്ക്കലില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം.

സമരപന്തലിന് തൊട്ടുടത്ത് മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയാളെ പൊലീസെത്തിയാണ് താഴെ ഇറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here