Home KERALA നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റ്‌ ചെയ്‌തു

നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റ്‌ ചെയ്‌തു

നിലയ്‌ക്കൽ : നിലയ്‌ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബിജെപി നേതാക്കളായ എ എൻ രാധാകൃഷ്‌ണനും ജെ ആർ പത്മകുമാറും ഉൾപ്പെടുന്ന പത്തംഗ സംഘത്തെയാണ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here