Home NATIONAL നവരാത്രി ദിനത്തിൽ മാംസം വിൽക്കരുതെന്ന് ശിവസേന

നവരാത്രി ദിനത്തിൽ മാംസം വിൽക്കരുതെന്ന് ശിവസേന

ഗുരുഗ്രാം: നവരാത്രി ദിനത്തിൽ മാംസ വിൽപ്പന നടത്തരുതെന്ന് കട ഉടമകൾക്ക് ശിവസേന ഉള്‍പ്പെടെയുള്ള  22 ഓളം വരുന്ന ഹൈന്ദവ  സംഘടനകൾ താക്കീത് നൽകി.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മാംസകടകൾ അടക്കണമെന്ന തങ്ങളുടെ ആവശ്യം ജില്ലാ ഭരണകൂടം നേരിട്ട് നടപ്പാക്കിയില്ലെങ്കില്‍ അത് തങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി നടത്തുമെന്ന് സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി പറഞ്ഞു.  125 അംഗങ്ങളെ നവരാത്രി ദിനത്തിൽ  കടകൾ അടക്കാനായി നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള കത്ത് ശിവസേന ജില്ലാ ഭരണ കുടത്തിന് കൈമാറിയിച്ചുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here