Home KERALA നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ഹെക്കോടതി

നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ഹെക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കേസിലെ വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here