Home Police ധനകാര്യ സ്ഥാപനത്തിന്‍റെ പരാതിയിൽ അറസ്റ്റ് ചെയ്ത ഷന്‍മുഖവേലുവിനെ പോലീസ് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി....

ധനകാര്യ സ്ഥാപനത്തിന്‍റെ പരാതിയിൽ അറസ്റ്റ് ചെയ്ത ഷന്‍മുഖവേലുവിനെ പോലീസ് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ദേവികുളം കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു

ഇടുക്കി: മറയൂരിൽ ധനകാര്യ സ്ഥാപനത്തിന്‍റെ പരാതിയിൽ  അറസ്റ്റ് ചെയ്ത ഷന്‍മുഖവേലുവിനെ  പോലീസ് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.  ദേവികുളം കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

കർശനാട് സ്വദേശികളായ സഹോദരങ്ങളാണ് കഴിഞ്ഞ എട്ടു മാസത്തിനിടെ എട്ടു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയത്. മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിൽ കര്‍ശനാട് കട്ടിപറമ്പില്‍ ഷന്‍മുഖവേലുവാണ് അറസ്റ്റിലായത്. ധനകാര്യ സ്ഥാപനത്തിന്‍റെ പരാതിയിൽ  അറസ്റ്റ് ചെയ്ത ഷന്‍മുഖവേലുവിനെ  പോലീസ് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.  ദേവികുളം കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here