Home Uncategorized ദേവസ്വം മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു

ദേവസ്വം മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു

പാലക്കാട്: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് നേരെ യുവമോർച്ചയുടെ കരിങ്കൊടി  പ്രതിഷേധം. പാലക്കാട് നഗരത്തില്‍ വെച്ചാണ് മന്ത്രിയുടെ വാഹനത്തിനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എലപ്പുള്ളിയിലും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here