Home POLITICS ദേവസ്വം ബോർഡ് തന്ത്രി കണ്ഠരര് രാജീവരരിനോട് വിശദീകരണം തേടി

ദേവസ്വം ബോർഡ് തന്ത്രി കണ്ഠരര് രാജീവരരിനോട് വിശദീകരണം തേടി

ശബരിമല: തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ യുവതികള്‍ സന്നിധാനത്തിന് അടുത്തെത്തിയ സമയത്ത് നടഅടച്ചിടുന്നത് സംബന്ധിച്ച് ശബരിമല തന്ത്രി ഉപദേശം തേടിയെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലില്‍ ദേവസ്വം ബോർഡ് തന്ത്രി കണ്ഠരര് രാജീവരരിനോട് വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണമെന്നാണ് നിര്‍ദേശം.തന്ത്രിയോട് കാര്യങ്ങൾ അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ പറഞ്ഞു.  ശബരിമലയെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കില്ലെന്നും പദ്മകുമാർ ആറൻമുളയിൽ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here