Home KERALA തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ യുവാക്കൾ പിടിയിൽ. ചെന്നൈ രാമനാദപുരം സ്വദേശികളിൽ നിന്നുമാണ് ഒരു കോടി വിലമതിക്കുന്ന മൂന്ന് കിലോ സ്വർണ്ണം ഡിആർഐ സംഘം പിടികൂടിയത്.

മലദ്വാരത്തിൽ കുഴമ്പ് രൂപത്തിലാക്കിയാണ് ഇവർ മൂന്ന് കിലോ വരുന്ന സ്വർണം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. മുൻപും സമാനമായ രീതിയിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയവരെ ഡിആർഐ സംഘം പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here