Home Cinema ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്നം അമ്മ എക്സിക്യൂട്ടീവ് യോ ഗം ചർച്ച ചെയ്തില്ല

ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്നം അമ്മ എക്സിക്യൂട്ടീവ് യോ ഗം ചർച്ച ചെയ്തില്ല

കൊച്ചി: ഡബ്ല്യു.സി.സി. എന്ന സംഘടനയില്‍പ്പെട്ട വനിതാതാരങ്ങൾ ഉന്നയിച്ച പ്രശ്നം താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോ ഗം ചർച്ച ചെയ്തില്ല. പുറത്തുപോയവർ തിരിച്ചുവന്നാൽ സംഘടനയിൽ എടുക്കുമെന്ന് മോഹൻലാൽ അറിയിച്ചു.

ഡബ്ല്യുസിസി ഹൈക്കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി നേരിടും. കൊച്ചിയിൽ വച്ച് ഇന്നായിരുന്നു യോഗം.

LEAVE A REPLY

Please enter your comment!
Please enter your name here