Home KERALA ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ആ​സ്ഥാ​ന മ​ന്ദി​ര ഉ​ദ്ഘാ​ട​നം നാ​ളെ

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ആ​സ്ഥാ​ന മ​ന്ദി​ര ഉ​ദ്ഘാ​ട​നം നാ​ളെ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ആ​സ്ഥാ​ന മ​ന്ദി​ര ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ത്തും.സേ​വ​ന മേ​ഖ​ല​ക​ളി​ലെ ഗു​ണ​മേ​ൻ​മ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച ഓ​ഫീ​സി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ ഹൈ​ടെ​ക്ക് മാ​തൃ​ക​യി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഇ​എം​എ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി 500 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ആ​ധു​നി​ക സ​ജീ​ക​ര​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, പു​തി​യ കൗ​ണ്‍​സി​ൽ​ഹാ​ൾ, ഫ്ര​ണ്ട് ഓ​ഫീ​സ്, ജ​ന​സേ​വ​ന​കേ​ന്ദ്രം എ​ന്നി​വ 5.29 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ്സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ന​വീ​ക​രി​ച്ച മ​ന്ദി​ര​ത്തി​ന്‍റെ​യും ഇ​എം​എ​സ് സ്മാ​ര​ക ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽപു​തി​യ കൗ​ണ്‍​സി​ൽ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പു​തി​യ ഫ്ര​ണ്ട് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ഡെപ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി​യും നി​ർ​വ​ഹി​ക്കും.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ​കാ​ല പ്ര​സി​ഡ​ന്‍റ ുമാ​രാ​യ ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, ബി.​സ​ത്യ​ൻ എം​എ​ൽ​എ, വി. ​ഗം​ഗാ​ധ​ര​ൻ നാ​ടാ​ർ, ശ​ശി​ക​ലാ ശി​വ​ശ​ങ്ക​ർ, ര​മ​ണി പി. ​നാ​യ​ർ, ആ​ർ.​കെ. അ​ൻ​സ​ജി​ത റ​സ​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here