Home POLITICS ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്ന് പാക്ക് വിദേശകാര്യമന്ത്രി

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്ന് പാക്ക് വിദേശകാര്യമന്ത്രി

ഇസ്‌ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ രാജ്യത്തുണ്ടെന്ന് അംഗീകരിച്ച് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.  സിഎന്‍എന്നിനു നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.

മസൂദ് കടുത്ത ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലാണ്. വീടു വിട്ട് പുറത്തിറങ്ങാനാകില്ല. അദ്ദേഹത്തിനെതിരെ നടപടി വേണമെങ്കിൽ ശക്തമായ തെളിവു വേണമെന്നും ഖുറേഷി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here