Home KERALA ക്ഷേത്രങ്ങളിൽ കൈക്കൂലി വാങ്ങുന്ന നിരവധി പേരുണ്ടെന്നു മന്ത്രി ജി.സുധാകരൻ

ക്ഷേത്രങ്ങളിൽ കൈക്കൂലി വാങ്ങുന്ന നിരവധി പേരുണ്ടെന്നു മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: ശബരിമല വിഷയത്തിൽ രാജകുടുംബത്തിനും തന്ത്രിമാർക്കുമെതിരെ വീണ്ടും
രൂക്ഷവിമർശനവുമായി  മന്ത്രി ജി.സുധാകരൻ.

ക്ഷേത്രങ്ങളിൽ കൈക്കൂലി വാങ്ങുന്ന നിരവധി പേരുണ്ടെന്നും കോടികളാണ് ഇവരുണ്ടാക്കിയതെന്നും സുധാകരൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരല്ല അയപ്പനെ കാട്ടിലേക്കയച്ചത്. രാഞ്ജിയടക്കമുള്ളവര്‍  പന്തളം കൊട്ടാരത്തിൽ നടത്തിയ ​ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ കാട്ടിൽ പോയതെന്ന കാര്യം ആരും മറക്കരുത്. അയ്യപ്പനെ പുലി കൊല്ലണം എന്ന ​ഗൂഢലക്ഷ്യത്തോടെയാണ് കാട്ടിലേക്കയച്ചത്. അയ്യപ്പൻ പുലിയുമായി വന്നപ്പോ അയപ്പനെ എല്ലാരും തൊഴാൻ തുടങ്ങി. അയ്യപ്പനെ ദൈവമാക്കി.

.

LEAVE A REPLY

Please enter your comment!
Please enter your name here