Home POLITICS കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ക്കെതിരെ കാരണംകാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ക്കെതിരെ കാരണംകാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ക്കെതിരെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്തതിന് കെ.പി.സി.സി പ്രസിഡന്റ് കാരണംകാണിക്കല്‍ നോട്ടീസ് അയയ്ച്ചു.


എ.ഐ.സി.സി നിര്‍ദ്ദേശപ്രകാരമാണ് ഇത്തരം നീക്കങ്ങള്‍ എന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ആരും തന്നെ പാര്‍ട്ടിയെക്കാള്‍ വലയവരല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. നാവായിക്കുളം തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ഡി.സി.സിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here