Home KERALA കേരളാ സാക്ഷരതാ മിഷന്റെ നാലാം തരം തുല്യതാ പരീക്ഷ കാര്‍ത്ത്യായനി മുത്തശ്ശി പാസായി

കേരളാ സാക്ഷരതാ മിഷന്റെ നാലാം തരം തുല്യതാ പരീക്ഷ കാര്‍ത്ത്യായനി മുത്തശ്ശി പാസായി

 

ആലപ്പുഴ: കേരളാ സാക്ഷരതാ മിഷന്റെ നാലാം തരം തുല്യതാ പരീക്ഷ  കിഴക്കിന്റെ വെനീസിലെ കാര്‍ത്ത്യാനി മുത്തശ്ശി  100 യില്‍ 98 മാര്‍ക്കോടു കൂടി പാസായി. മുത്തശ്ശിക്ക് നഷ്ടമായത് വെറും 2 മാര്‍ക്ക് മാത്രം. കണക്കിലെ ഒരു പദം വിട്ടു പോയതാണ് മാര്‍ക്കു നഷ്ടപ്പെടാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here