Home Uncategorized കെഎസ്ആർടിസിയിൽ 773 ജീവനക്കാരെ പിരിച്ചുവിട്ടു Uncategorized കെഎസ്ആർടിസിയിൽ 773 ജീവനക്കാരെ പിരിച്ചുവിട്ടു By admin - October 6, 2018 Facebook Twitter Pinterest WhatsApp കെഎസ്ആർടി സിയിൽ ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ 773 ജീവനക്കാരെ പിരിച്ചുവിട്ടു. ദീർഘകാലമായി ജോലിക്കെത്താതിരുന്ന കാരണത്തിലാണ് ഈ കൂട്ടപ്പിരിച്ചുവിടലെന്ന് കെഎസ്ആർടിസി എം ഡി ടോമിന് ജെ തച്ചങ്കരി അറിയിച്ചു.