Home NATIONAL കാബൂളില്‍ ചാവേര്‍ ഭീകരന്റെ ബോംബാക്രമണത്തില്‍ 6 പേര്‍ മരിച്ചു

കാബൂളില്‍ ചാവേര്‍ ഭീകരന്റെ ബോംബാക്രമണത്തില്‍ 6 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ ചാവേര്‍ ഭീകരന്റെ ബോംബാക്രമണത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു. ഒരു സ്ത്രീ അടക്കം 10 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

താലിബാന്‍ പോരാളികളെ ചെറുക്കുന്നതിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതില്‍ പ്രതിഷേധിച്ച് നൂറോളം വരുന്ന ജനങ്ങള്‍ നടത്തിയ പ്രകടനത്തിനിടെ ആണ് ബോംബ് സ്‌ഫോടനം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here