ന്യൂഡല്‍ഹി : രാജ്യത്തെ കറന്‍സിയുടെ കണക്കെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നോട്ടുനിരോധനമെന്നു രണ്ടാംവാര്‍ഷിക ദിനത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഫെയ്സ്ബുക് ബ്ലോഗിലാണു നോട്ടുനിരോധന തീരുമാനത്തെ ന്യായീകരിച്ചു ജയ്റ്റ്ലി രംഗത്തെത്തിയത്. കളളപ്പണം കണ്ടുകെട്ടുകയായിരുന്നില്ല, മറിച്ചു കറന്‍സിയുടെ കണക്കെടുകയായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യമെന്നു ജയ്റ്റ്ലി വിശദീകരിച്ചു.
Home POLITICS കറന്‍സിയുടെ കണക്കെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നോട്ടുനിരോധനമെന്നു അരുണ്‍ ജയ്റ്റ്ലി