Home Cinema ഓര്‍മ്മയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഓര്‍മ്മയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സാജന്‍ റോബര്‍ട്ട് നിര്‍മ്മിച്ച് സുരേഷ് തിരുവല്ല കഥയും സംവിധാനവും നിര്‍വഹിച്ച ഓര്‍മ്മയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ റിലീസ് ചെയ്തു.


പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വൈവിധ്യബന്ധങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ചിത്രമാണ് ഓര്‍മ്മ.
സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മാണം-സാജന്‍ റോബര്‍ട്ട്്, സംവിധാനം-സുരേഷ് തിരുവല്ല, തിരക്കഥ, സംഭാഷണം-രവി പര്‍ണ്ണശാല, ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിങ് – കെ.ശ്രീനിവാസ്, പ്രൊ. കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – സ്്റ്റാന്‍ലിമാത്യുസ് ജോണ്‍, അസോ.ഡയറക്ടര്‍ – കെ.ജെ.വിനയന്‍, ഗാനരചന – അജേഷ് ചന്ദ്രന്‍, അനുപമ അനില്‍കുമാര്‍, സംഗീതം – രാജീവ് ശിവ, ബാബുകൃഷ്ണ, ആലാപനം-എം.ജി.ശ്രീകുമാര്‍, സൂര്യഗായത്രി, പശ്ചാത്തല സംഗീതം – റോണി റാഫേല്‍, കല-റിഷി എം., ചമയം – ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം – സൂര്യാ ശ്രീകുമാര്‍, സ്റ്റില്‍സ് – അജേഷ് ആവണി, ഡിസൈന്‍സ് – സജീവ് വ്യാസ, സ്റ്റുഡിയോ – ചിത്രാഞ്ജലി, പി.ആര്‍.ഒ – അജയ് തുണ്ടത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here