Home Uncategorized ഐഒസിയിലും തുറമുഖത്തും ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞു

ഐഒസിയിലും തുറമുഖത്തും ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞു

കൊച്ചി: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് ചേളാരി ഐഒസിയിലും കൊച്ചി തുറമുഖത്തും ജോലിക്കെത്തിയ തൊഴിലാളികളെ സമരാനുകൂലികള്‍ തടഞ്ഞു. രാവിലെ എട്ട് മണിക്ക് ശേഷം ജോലിക്കെത്തിയ തൊഴിലാളികളെയാണ് തടഞ്ഞത്. കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ജോലിക്കെത്തിയ ജീവനക്കാരെയും തടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here