Home KERALA എസ് എഫ് ഐ നേതാക്കള്‍ക്ക് നേരേ കുറ്റ്യാടിയില്‍ ആക്രമണം

എസ് എഫ് ഐ നേതാക്കള്‍ക്ക് നേരേ കുറ്റ്യാടിയില്‍ ആക്രമണം

കുറ്റ്യാടി: മടപ്പള്ളി കോളജിലെ എസ് എഫ് ഐ നേതാക്കള്‍ക്ക് നേരേ കുറ്റ്യാടിയില്‍  ആക്രമണം. 3 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പൊളിറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി സജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കുണ്ട്. പോപ്പുലര്‍ ഫ്രണ്ടാണ് പിന്നിലെന്ന് എസ് എഫ്ഐ ആരോപിച്ചു. കഴിഞ്ഞ വാരം കോളജിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here