Home Govt Release എഴുത്തച്ഛന്‍ പുരസ്‌കാരം എം. മുകുന്ദന്

എഴുത്തച്ഛന്‍ പുരസ്‌കാരം എം. മുകുന്ദന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം എം. മുകുന്ദന്. മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. സാംസ്‌കാരികമന്ത്രി എ.കെ.ബാലനാണ് എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here