Home NATIONAL എയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നേരെ കല്ലേറ്

എയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നേരെ കല്ലേറ്

കണ്ണൂർ: എൻഡിഎയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നേരെ കല്ലേറ്. പയ്യന്നൂർ കാലിക്കടവിലാണ് യാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. എൻഡിഎ സംസ്ഥാന ചെയർമാൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിന് കേടുപാടുകളില്ല. ആക്രമണത്തെ തുടർന്ന് കനത്ത പൊലീസ് കാവലിലാണ് യാത്ര പയ്യന്നൂരിലേക്ക് പ്രവേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here