Home NATIONAL ഉര്‍ജിത് പട്ടേല്‍ അതിസമര്‍ഥനായ സാമ്പത്തിക വിദഗ്ധനെന്നു നരേന്ദ്ര മോദി

ഉര്‍ജിത് പട്ടേല്‍ അതിസമര്‍ഥനായ സാമ്പത്തിക വിദഗ്ധനെന്നു നരേന്ദ്ര മോദി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഉര്‍ജിത് പട്ടേല്‍ അതിസമര്‍ഥനായ സാമ്പത്തിക വിദഗ്ധനെന്നു നരേന്ദ്ര മോദി പറഞ്ഞു. റിസര്‍വ് ബാങ്ക് സാമ്പത്തിക സ്ഥിരത കൈവരിച്ചത് ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലെന്നും മോദി വാഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here